അറിവിൻ്റെയും വായനയുടെയും പുതിയ ലോകത്തേയ്ക്ക് സ്വാഗതം.
മലയാള സാഹിത്യത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയ ഡിജിറ്റൽ ഇടമാണ് തൃപുടി ലൈബ്രറി. കാലഹരണപ്പെട്ടുപോകുന്ന പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുക, വായന എല്ലാവരിലേയ്ക്കും എത്തിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്തെവിടെയിരുന്നും മലയാള കൃതികൾ വായിക്കാനും ആസ്വദിക്കാനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു.
ശ്രദ്ധിക്കുക: ഈ ലൈബ്രറിയിൽ നിങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഫയലുകളുടെ ഉടമസ്ഥാവകാശം ഈ സൈറ്റിനില്ല. ഇന്റർനെറ്റിൽ പലപല സൈറ്റുകളിൽ നിന്നായി ഡൗൺലോഡ് ചെയ്തിട്ടുള്ളവയാണ് ഇവ. പല ഫയലുകളിലും അതുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ വിവരങ്ങൾ കാണാൻ സാധിക്കും. അത്തരം കൃതികൾ ലഭ്യമാക്കിയ സൈറ്റുകളോടും അവയുടെ ഉടമകളോടുമുള്ള കടപ്പാട് തൃപുടി ലൈബ്രറി ഈ അവസരത്തിൽ അറിയിക്കുന്നു.
കഥകൾ, കവിതകൾ, നോവലുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ.
മൊബൈലിലോ ലാപ്ടോപ്പിലോ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലളിതമായ ഡിസൈൻ.
നിങ്ങൾ വായിച്ച പുസ്തകങ്ങൾ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്നു.